Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ട​ൽ​തീ​രം...

ക​ട​ൽ​തീ​രം വൃ​ത്തി​യാ​ക്കി

text_fields
bookmark_border
ക​ട​ൽ​തീ​രം വൃ​ത്തി​യാ​ക്കി
cancel
camera_alt

ക​ർ​ണാ​ട​ക ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഹ​റ​ഖ്

കോ​ർ​ണി​ഷ് തീ​ര​ത്ത് ന​ട​ത്തി​യ ശു​ചീ​ക​ര​ണം 

മ​നാ​മ: ക​ർ​ണാ​ട​ക ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഹ​റ​ഖ് കോ​ർ​ണി​ഷ് തീ​ര​ത്ത് ശു​​ചീ​ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി. കെ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് വി​ട്ട​ൽ ജ​മാ​ലു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് സം​പ്യ, ട്ര​ഷ​റ​ർ സൂ​ഫ​ജ സു​ള്ള്യ, കെ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ കാ​ബി​ന​റ്റ് ലീ​ഷ​ർ ബ​ഷീ​ർ കാ​ർ​ലേ, നോ​ർ​ത്ത് സോ​ൺ നേ​താ​ക്ക​ളാ​യ ഹ​നു​ഫ മു​സ്‍ലി​യാ​ർ, സു​ഹൈ​ൽ, ഇ​ബ്രാ​ഹിം സാ​ദി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainbeach cleaned
News Summary - beach was cleaned
Next Story