ബി.ഡി.കെ-വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ്
text_fieldsബി.ഡി.കെ- വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിലും സംയുക്തമായി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേർ രക്തം നൽകി. ബി.ഡി.കെ ബഹ്റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ, ജോ. സെക്രട്ടറി, ധന്യ വിനയൻ, നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ, വിനീത വിജയൻ (ക്യാമ്പ് കോ ഓഡിനേറ്റേഴ്സ്), അശ്വിൻ രവീന്ദ്രൻ, (മീഡിയ വിങ് കൺ), ഫിലിപ് വർഗീസ്, അസീസ് പള്ളം, സെന്തിൽ കുമാർ, ശ്രീജ ശ്രീധരൻ (എക്സി. കമ്മിറ്റി അംഗങ്ങൾ), സുജേഷ് എണ്ണക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ് (കോഓഡിനേറേറഴ്സ്), വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ പ്രസിഡന്റ് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, കോഓഡിനേറ്റർ ശ്രീജിത്ത് ഫറോക്ക്, ഹെൽത്ത് ഫോറം കൺവീനർ ഷാരോൺ പ്രതീഷ്, നെൽസൺ വർഗീസ്, റിതിൻ തിലക്, ജോയൽ ബൈജു , ജോഷി വിതയത്തിൽ, റോയ് മാത്യു, പ്രതീഷ് തോമസ്, സത്യൻ പേരാമ്പ്ര, അജയകൃഷ്ണൻ, സയ്ദ് ഹനീഫ്, മെറിൻ മാത്യു എന്നിവർ നേതൃത്വം നൽകി.

