Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഡി.കെ- സിഖ് കൗൺസിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ബി.ഡി.കെ സിഖ് കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച  ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
cancel
camera_alt

ബി.ഡി.കെ സിഖ് കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ), ബഹ്‌റൈൻ സിഖ് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150നടുത്ത് ആളുകൾ രക്തം നൽകി. ബി.ഡി.കെ ചെയർമാൻ കെ.ടി. സലീം, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ്‌ സിജോ ജോസ്, ക്യാമ്പ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി എക്സിക്യൂട്ടിവ് അംഗങ്ങളായ ഗിരീഷ് കെ.വി, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ എന്നിവരും സിഖ് കൗൺസിലിന്റെ ജസ്ബിർ ഗുർദാസ്പുരിയ, ജാഗിർ സിങ്, സച്ചിൻ പണ്ഡിറ്റ്, കസ്മിരി, സുർഗ്ഗൻ സിങ്, ഹർദിപ്‌ സിങ്, ഹർദിപ്‌ ടാക്കർ, പരംജിത്ത് സിങ് എന്നിവരും നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BDK- Sikh Council organized blood donation camp
Next Story