Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​കെ-​മ​ല​ബാ​ർ...

ബി.​ഡി.​കെ-​മ​ല​ബാ​ർ അ​ടു​ക്ക​ള ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ബി.​ഡി.​കെ-​മ​ല​ബാ​ർ അ​ടു​ക്ക​ള ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ബി.​ഡി.​കെ - മ​ല​ബാ​ർ അ​ടു​ക്ക​ള ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ 52ാമ​ത്‌ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വേ​ള​യി​ൽ ബ​ഹ്‌​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ത​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, മ​ല​ബാ​ർ അ​ടു​ക്ക​ള കൂ​ട്ടാ​യ്മ​യു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ 50ല​ധി​കം ആ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു.

ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം, കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ ജോ​യി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​ന​വ​ള​പ്പി​ൽ, അ​സീ​സ് പ​ള്ളം, ഗി​രീ​ഷ് കെ.​വി, സെ​ന്തി​ൽ കു​മാ​ർ, സ​ലീ​ന റാ​ഫി, ഫാ​ത്തി​മ, ധ​ന്യ വി​ന​യ​ൻ, രേ​ഷ്മ ഗി​രീ​ഷ്, മ​ല​ബാ​ർ അ​ടു​ക്ക​ള അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​ബി​നാ​സ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​മ ദി​നേ​ശ്, കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സ് ‌ഷം​റു​ൻ മ​ഷൂ​ദ്, അ​ഞ്ജ​ലി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ര​ക്ത​ദാ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain national day
News Summary - BDK-Malabar Adukkala Blood Donation Camp
Next Story