Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ...

ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

 ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, റോ​ജി ജോ​ൺ, ഫി​ലി​പ്​ വ​ർ​ഗീ​സ്

മ​നാ​മ: ഡി​സം​ബ​റി​ന​കം 50 ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ വാ​ർ​ഷി​ക യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​റ്റ​ക്കും വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു​മാ​ണ്​ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലും കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ലും ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ലും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ മു​ട​ങ്ങാ​തെ സം​ഘ​ടി​പ്പി​ക്കാ​നും പ്ലാ​സ്​​മ ചി​കി​ത്സ​ക്കു​ള്ള ഡോ​ണ​ർ​മാ​രെ ക​ണ്ടെ​ത്താ​നും ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ ലാ​ൽ, സ്​​റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ സ്ഥി​രം ക്ഷ​ണി​താ​വു​മാ​യ ബി​ജു കു​മ്പ​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത വാ​ർ​ഷി​ക​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി: ഡോ: ​പി.​വി. ചെ​റി​യാ​ൻ, ചെ​യ​ർ​മാ​ൻ: കെ.​ടി. സ​ലീം, പ്ര​ത്യേ​ക ക്ഷ​ണി​താ​വ്​: ബി​ജു കു​മ്പ​ഴ (ജി.​സി.​സി കോ​ഒാ​ഡി​നേ​റ്റ​ർ), പ്ര​സി​ഡ​ൻ​റ്​: ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​: മി​ഥു​ൻ, സി​ജോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: റോ​ജി ജോ​ൺ, സെ​ക്ര​ട്ട​റി: അ​ശ്വി​ൻ, ര​മ്യ ഗി​രീ​ഷ്, ട്ര​ഷ​റ​ർ: ഫി​ലി​പ്​ വ​ർ​ഗീ​സ്. ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ​മാ​ർ: ശ്രീ​ജ ശ്രീ​ധ​ര​ൻ, രേ​ഷ്​​മ ഗി​രീ​ഷ്, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ: സു​രേ​ഷ് പു​ത്ത​ൻ വി​ള​യി​ൽ, ക്യാ​മ്പ് കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ: സാ​ബു അ​ഗ​സ്​​റ്റി​ൻ, രാ​ജേ​ഷ് പ​ന്മ​ന, ജി​ബി​ൻ ജോ​യി, മീ​ഡി​യ വി​ങ് ക​ൺ​വീ​ന​ർ​മാ​ർ: സു​നി​ൽ, കെ.​വി. ഗി​രീ​ഷ്, എ​ക്​​സി.​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ഗി​രീ​ഷ് പി​ള്ള, ആ​നി എ​ബ്ര​ഹാം, അ​സീ​സ് പ​ള്ളം, വി​നീ​ത വി​ജ​യ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaBlood Donation Camp
News Summary - BDK Bahrain Chapter selects heavyweights
Next Story