Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഡി.കെ അൽറാഷിദ് പൂൾ രക്തദാന ക്യാമ്പ്

text_fields
bookmark_border
ബി.ഡി.കെ അൽറാഷിദ് പൂൾ രക്തദാന ക്യാമ്പ്
cancel

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ അൽ റഷീദ് പൂൾ കമ്പനിയുമായി ചേർന്ന് അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി. 50ഓളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു. അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്ററിന്റെ ക്ഷണം സ്വീകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ക്യാമ്പ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സിജോ ജോസ്, കെ.വി. ഗിരീഷ്, ജിബിൻ, അസീസ് പള്ളം, എബിൻ, നിതിൻ ശ്രീനിവാസൻ, രേഷ്മ ഗിരീഷ്, അംഗങ്ങളായ

സലീന റാഫി, ഫാത്തിമ, അൽറാഷിദ് പൂൾ ഡയറക്ടർമാരായ കെ.വി. അജീഷ്, കെ.വി. അനീഷ്, ജനറൽ മാനേജർ അതുൽ, അക്കൗണ്ട്സ് മാനേജർ രജീഷ്, കോഓഓഡിനേറ്റർമാരായ ഹാമിദ്, ഭവിലേഷ്, ലിതിൻ, അഖിൽ, സമീർ, സത്നം, രാജ് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, എടത്തൊടി ഭാസ്‌കരൻ എന്നിവരും സന്നിഹിതരായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BDK Alrashid Pool Blood Donation Camp
Next Story