Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ഡി.എഫ് സംഘം നേപ്പാളിലെ അമാ ദബ്ലാം കൊടുമുടി കീഴടക്കി
text_fieldsbookmark_border
അമാ ദബ്ലാം കൊടുമുടി കീഴടക്കിയ ബി.ഡി.എഫ് സംഘം
Listen to this Article
മനാമ: ബി.ഡി.എഫിന് കീഴിലുള്ള റോയൽ ഗാർഡ് ടീം നേപ്പാളിലെ അമാ ദബ്ലാം കൊടുമുടി കീഴടക്കി.ആറ് മാസത്തെ നിരന്തര പരിശീലനത്തിനൊടുവിലാണ് മേയ് അഞ്ചിന് സംഘം പർവതശൃംഗത്തിലെത്തിയത്. തുടർന്ന്, സുരക്ഷിതമായി കാഠ്മണ്ഡുവിലെത്തിയ പർവതാരോഹക സംഘം അവിടെനിന്ന് ബഹ്റൈനിലേക്ക് തിരിക്കും. ഈ നേട്ടം കരസ്ഥമാക്കിയ ടീമിനെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ലെഫ്. കേണൽ ശൈഖ് നാസിർ ബിൻ ഹമദ് പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

