Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആക്രമണങ്ങളെ...

ആക്രമണങ്ങളെ വിജയകരമാ‍യി തടഞ്ഞ് ബി.ഡി.എഫ്; 129 മിസൈലുകളും 233 ഡ്രോണുകളും തകർത്തു

text_fields
bookmark_border
ആക്രമണങ്ങളെ വിജയകരമാ‍യി തടഞ്ഞ് ബി.ഡി.എഫ്; 129 മിസൈലുകളും 233 ഡ്രോണുകളും തകർത്തു
cancel

മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തെ ലക്ഷ്യമിട്ടുണ്ടായ 129 ബാലസ്റ്റിക് മിസൈലുകളും 233 ഡ്രോണുകളും വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതലുള്ള കണക്കുകളാണിത്.

രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന അസാധാരണമായ യുദ്ധസന്നദ്ധതയെയും ജാഗ്രതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. സേനയുടെ സുശക്തമായ പ്രവർത്തനക്ഷമതയിൽ അഭിമാനമുണ്ടെന്നും ബഹ്‌റൈന്‍റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ ഈ നേട്ടം ആത്മവിശ്വാസം നൽകുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missile AttackbahrainnewsBahrain Defense ForceUS Israel Iran War
News Summary - BDF successfully foils attacks; destroys 129 missiles and 233 drones
Next Story