Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 9:38 AM GMT Updated On
date_range 15 Nov 2018 9:38 AM GMTബി.എഡി.എഫ് പാരച്ചൂട്ട് ഡ്രോപ്പ് തുടക്കമിട്ടു; തുടർന്ന് ആകാശപ്പറവകൾ
text_fieldsbookmark_border
മനാമ: എയർഷോയുടെ ഉദ്ഘാടനത്തിനുശേഷം ബഹ്റൈൻ ഡിഫൻസ് ഫോഴ്സിെൻറ പാരച്ചൂട്ട് ഡ്രോപ്പിെൻറ അഭ്യാസ പ്രകടനം 15 മിനിറ്റോളം കാണികളെ അത്ഭുതപ്പെടുത്തി. തുടർന്ന് ഒരു മണിക്ക് റോയൽ എയർഫോഴ്സ് പ്ലൈപാസ്റ്റ്. അതിനുശേഷം 1.6 ന് യു.എ.ഇ മിറാഷ് 2000 െൻറ അഭ്യാസ പ്രകടനമായിരുന്നു. 1.15 ന് ഗൾഫ് എയർ ബി.787^9 പ്ലൈപാസ്റ്റ്. 1.27 ന് യു.എ.ഇ എഫ് 16 െൻറ പ്രകടനം. 1.36 ന് എഫ്.ആർ.ഇ.സി.സി.ഇ ട്രിക്കോളോറി. 2.11 ന് യു.എസ്.എം.സി. എം.വി 22. 2.27 ന് യു.എസ്.എ.എഫ്.ബി^1 ബി. 2.36 ന് റഷ്യൻ ക്നൈറ്റ്സ്. 3.07 ന് മാലി എയർ എക്ലിപ്സൻ 550. 3.15 ന് കുവൈത്ത് എയർബെയിസ് ബി.777. 2.28 ന് റാഫ് ടയ്ഫൂൺ. 3.38 ന് ഡി.എച്ച്.എല്ലിെൻറ ബി.767 തുടങ്ങിയവവയുടെ പ്രദർശനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story