Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right24 മണിക്കൂറിനിടെ...

24 മണിക്കൂറിനിടെ ബി.ഡി.എഫ് തടഞ്ഞത് ആറു മിസൈലുകളും 31 ഡ്രോണുകളും

text_fields
bookmark_border
24 മണിക്കൂറിനിടെ ബി.ഡി.എഫ് തടഞ്ഞത് ആറു മിസൈലുകളും 31 ഡ്രോണുകളും
cancel

മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ ശക്തമായ പ്രതിരോധം തീർത്ത് ബഹ്റൈൻ പ്രതിരോധ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ തടഞ്ഞത് 6 മിസൈലുകളും 31 ഡ്രോണുകളുമാണ്. ആക്രമണം തുടങ്ങി ഇതുവരെ ചെറുത്തത് 194 മിസൈലുകളും 508 ഡ്രോണുകളുമാണ്. രാജ്യത്തിന്റെ വ്യോമപരിധി സുരക്ഷിതമാണെന്നും സൈന്യം അതീവ ജാഗ്രതയിലാണെന്നും ഔദ്യോഗിക ബി.ഡി.എഫ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്തെ സംരക്ഷിക്കുന്നതിൽ സൈനികർ കാണിക്കുന്ന അസാധാരണമായ പോരാട്ടവീര്യത്തെയും ജാഗ്രതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. ഏത് വെല്ലുവിളിയെയും നേരിടാൻ സേന സജ്ജമാണെന്ന് ബി.ഡി.എഫ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - BDF intercepts six missiles and 31 drones in 24 hours
Next Story