Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​എ​ഫ്​...

ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ബി.ഡി.എഫ്​ കമാൻഡർ ജുഫൈറിലെ അമേരിക്കൻ നാവിക സേനാ​ ആസ്ഥാനം സന്ദർശിച്ചപ്പോൾ

മ​നാ​മ: ബി.​ഡി.​എ​ഫ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ​ർ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ല ഖ​ലീ​ഫ ജു​ഫൈ​റി​ലെ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​ ആ​സ്​​ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്​​ഡ്​ ജെ. ​ഓ​സ്​​റ്റ​നു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ക​യും ചെ​യ്​​തു.

ബ​ഹ്​​റൈ​നും യു.​എ​സും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും സൈ​നി​ക, പ്ര​തി​രോ​ധ മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു. മാ​നു​ഷി​ക, സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബി.​ഡി.​എ​ഫ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മാ​ൻ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധ​കാ​ര്യ​മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDF Commander
News Summary - BDF Commander Visits US Navy
Next Story