Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ചു

text_fields
bookmark_border
റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ചു
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ അ​ല​ക്​​സ്​ സ്​​കോ​സി​രീ​ഫി​നെ ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​ർ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BDF Commander Receives Russian Ambassador
Next Story