Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ബിയോൺ മണി' ആപ്​​...

'ബിയോൺ മണി' ആപ്​​ പുറത്തിറക്കി ബറ്റെൽകോ

text_fields
bookmark_border
ബിയോൺ മണി ആപ്​​ പുറത്തിറക്കി ബറ്റെൽകോ
cancel
camera_alt

‘ബി​യോ​ൺ മ​ണി’ ആ​പ്​​ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്​

മ​നാ​മ: പ്ര​മു​ഖ മൊ​ബൈ​ൽ ക​മ്പ​നി​യാ​യ ബ​റ്റെ​ൽ​കോ ഫി​ൻ​ടെ​ക്​ മേ​ഖ​ല​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി 'ബി​യോ​ൺ മ​ണി' എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്​​ പു​റ​ത്തി​റ​ക്കി. ബ​ഹ്‌​റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ റ​ഷീ​ദ് മു​ഹ​മ്മ​ദ് അ​ൽ മ​രാ​ജി​​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​തി​യ ബ്രാ​ൻ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ബ​റ്റെ​ൽ​കോ​യു​ടെ കീ​ഴി​ൽ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ക​മ്പ​നി തു​ട​ങ്ങു​ന്ന​താ​യി ഇൗ ​വ​ർ​ഷ​മാ​ദ്യം ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫി​ൻ​ടെ​ക്​ സേ​വ​നം തു​ട​ങ്ങാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന ജി.​സി.​സി​യി​ലെ ആ​ദ്യ​ത്തെ ടെ​ലി​കോ ഉ​പ​സ്​​ഥാ​പ​ന​മാ​ണി​ത്. ബി​​യോ​ൺ മ​ണി സൂ​പ്പ​ർ ആ​പ്പി​ൽ വി​സ പ്രീ​പെ​യ്​​ഡ്​ കാ​ർ​ഡു​ക​ൾ, വാ​ല​റ്റ്, ഓ​പ​ൺ ബാ​ങ്കി​ങ്​ ക​ണ​ക്​​ടി​വി​റ്റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഡി​ജി​റ്റ​ലാ​യി പ​ണം അ​യ​ക്ക​ൽ, ചെ​ല​വു​ക​ളു​ടെ വ​ർ​ഗീ​ക​ര​ണം, സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ളും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ബ​ഹ്‌​റൈ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട് ഓ​പ​ൺ ബാ​ങ്കി​ങ്​ സേ​വ​നം ന​ൽ​കു​ന്ന​തി​നു​ള്ള ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ഫി​നാ​ൻ​ഷ്യ​ൽ ആ​പ്പാ​ണ്​ ബി​​യോ​ൺ മ​ണി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള എ​ല്ലാ ബാ​ങ്കു​ക​ളെ​യും ഒ​രു ആ​പ്പി​ൽ ബ​ന്ധി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ്​ ഇ​തി​െൻറ സ​വി​ശേ​ഷ​ത. ത​ങ്ങ​ളു​ടെ ബാ​ങ്കു​മാ​യും കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചും ന​ട​ത്തി​യ എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഇ​തി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ബ​റ്റെ​ൽ​കോ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖ​ലീ​ഫ അ​ൽ ഖ​ലീ​ഫ, ബി​യോ​ൺ മ​ണി സി.​ഇ.​ഒ റോ​ബ​ർ​േ​ട്ടാ മാ​ൻ​കോ​ൺ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile app
News Summary - Batelco launches 'Beyonce Money' app
Next Story