Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന്​

text_fields
bookmark_border
eid ul fitr
cancel

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന്​ ക​ണ​ക്കാ​ക്കു​ന്ന​താ​യി ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി വ്യ​ക്ത​മാ​ക്കി.

ഏ​കീ​കൃ​ത ഹി​ജ്​​റ ക​ല​ണ്ട​റ​നു​സ​രി​ച്ച്​ ദു​ൽ​ഹി​ജ്ജ ഒ​ന്ന്​ ജൂ​​ൺ ഏ​ഴ്​ വെ​ള്ളി​യാ​യി​രി​ക്കും. ഇ​ത​നു​സ​രി​ച്ച്​ ജൂ​ൺ 15 ശ​നി അ​റ​ഫ ദി​ന​വും ഞാ​യ​ർ ബ​ലി​പെ​രു​ന്നാ​ൾ ഒ​ന്നാം ദി​ന​വു​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Baliperunna will be on June 16
Next Story