Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബക്കർ കൊയിലാണ്ടിക്ക് ബഹ്റൈനിൽ സ്വീകരണം
text_fieldsbookmark_border
ബക്കർ കൊയിലാണ്ടിയെ സ്വീകരിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ ബക്കർ കൊയിലാണ്ടിക്ക് മുസ്ലിം എജുക്കേഷനൽ ആൻഡ് വെൽെഫയർ അസോസിയേഷൻ (എം.ഇ.ഡബ്ല്യു.എ)യുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ് നൽകി.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാനാണ് അദ്ദേഹം പവിഴ ദ്വീപിൽ എത്തിച്ചേർന്നത്. രണ്ടാഴ്ചയോളം ബഹ്റൈനിൽ തങ്ങുന്ന ബക്കർ കൊയിലാണ്ടിയുടെ പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ 35021426, 39853118 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story

