Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൂ​ഴ്​​ത്തി​വെ​പ്പും...

പൂ​ഴ്​​ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ത​ട​യും

text_fields
bookmark_border
പൂ​ഴ്​​ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ത​ട​യും
cancel

മ​നാ​മ: പൂ​ഴ്​​ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഏ​കീ​കൃ​ത ജി.​സി.​സി നി​യ​മം ബ​ഹ്​​റൈ​നി​ൽ അം​ഗീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ​പ്ര​മേ​യ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗ​ങ്ങ​ൾ പി​ന്തു​ണ ന​ൽ​കി. മീ​ലാ​ദു​ന്ന​ബി​യോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വാ​ച​ക​ദ​ർ​ശ​നം ലോ​ക​ത്തി​ന്​ സ​മാ​ധാ​ന​വും ശാ​ന്തി​യും ന​ൽ​കു​ന്ന ഒ​ന്നാ​ണെ​ന്നും അ​ത്​ മു​റു​കെ​പ്പി​ടി​ച്ച്​ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സ​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചാ​മ​ത്​ ശൂ​റാ കൗ​ൺ​സി​ൽ, പാ​ർ​ല​മെൻറ് ​എ​ന്നി​വ​യു​ടെ നാ​ലാം സ​മ്മേ​ള​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം പു​രോ​ഗ​തി പ്രാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി​രു​ന്നു​വെ​ന്ന്​ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. വ​രും​കാ​ല​ങ്ങ​ളി​ൽ സു​സ്​​ഥി​ര വി​ക​സ​ന വ​ഴി​യി​ൽ കൂ​ടു​ത​ൽ മു​ന്നേ​റാ​നു​ള്ള ഊ​ർ​ജ​മാ​ണ്​ അ​ദ്ദേ​ഹം പ​ക​ർ​ന്നു​ന​ൽ​കി​യ​ത്. സ​ർ​ക്കാ​റി​െൻറ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സു​ഭി​ക്ഷ​ത​യും സു​ര​ക്ഷി​ത​ത്വ​വും സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള കാ​ഴ്​​ച്ച​പ്പാ​ടു​ക​ൾ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും കു​റ​ക്കു​ന്ന​തി​ന്​ സു​സ്​​ഥി​ര ഊ​ർ​ജ പ​ദ്ധ​തി​ക​ൾ, വെ​ള്ള​ത്തി​െൻറ മി​തോ​പ​യോ​ഗം, ഹ​രി​ത വ​ത്​​ക​ര​ണം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി. രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല പു​ഷ്​​ടി​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​നും അ​ന്താ​രാ​ഷ്​​ട്ര ക​രാ​റു​ക​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ആ​രോ​ഗ്യ മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു മ​ന്ത്രി​സ​ഭ യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingBahrin
News Summary - Bahrin Cabinet Meeting
Next Story