Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസ നിധിയിലേക്ക് ‘പ്രതിഭ ഗുദൈബിയ’ എട്ടുലക്ഷം നൽകി

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക് ‘പ്രതിഭ ഗുദൈബിയ’ എട്ടുലക്ഷം നൽകി
cancel

മനാമ: പുതുകേരളം കെട്ടിപ്പടുക്കാൻ മലയാളികളുടെ നിശ്ചയദാർഢ്യത്തി​​​െൻറ ഭാഗമായി പ്രതിഭ ഗുദൈബിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 8,07,890 രൂപയുടെ ഡ്രാഫ്റ്റ് പ്രതിഭ ഗുദൈബിയ യൂണിറ്റ് സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടനും, പ്രസിഡൻറ്​ റാമും ചേർന്ന് പ്രതിഭ നേതാവ് പി.ശ്രീജിത്തിന് കൈമാറി. ചടങ്ങിൽ പ്രതിഭ നേതാവ് പി.ടി.നാരായണൻ, ദുരിതാശ്വാസ നിധി കോഡിനേറ്റർ ടി.വി.രാജേഷ്, ശ്രീധരൻ, സുരേഷ്, റീദേഷ്‌, ഷൈൻ ജോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrian-bahrain news-gulf news
Next Story