Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈന്റെ ഭീകരവിരുദ്ധ നിയമത്തിൽ മാറ്റങ്ങൾക്ക് ഒരുങ്ങി പാർലമെന്റ്

text_fields
bookmark_border
bahrain
cancel

മനാമ: രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുള്ള ബഹ്‌റൈന്റെ ചരിത്രപ്രധാനമായ ഭീകരവിരുദ്ധ നിയമത്തിൽ മാറ്റങ്ങൾക്കൊരുങ്ങുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരവാദ പ്രീണനം, രഹസ്യ ശൃംഖലകൾ, വിദേശ പിന്തുണയോടെയുള്ള അട്ടിമറി പ്രവർത്തനങ്ങൾ എന്നിവ കർശനമായി നേരിടാനാണ് പാർലമെന്റിന്റെ നീക്കം. 2006-ലെ സൊസൈറ്റി സംരക്ഷണം സംബന്ധിച്ച നിയമ നമ്പർ 58-ൽ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ ആരംഭിക്കുമെന്ന് പാർലമെന്റിന്റെ ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ഹസ്സൻ ബുഖമ്മാസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain's parliament prepares to amend anti-terrorism law
Next Story