Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൂ​തി ആ​ക്ര​മ​ണ​ത്തെ...

ഹൂ​തി ആ​ക്ര​മ​ണ​ത്തെ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു

text_fields
bookmark_border
ഹൂ​തി ആ​ക്ര​മ​ണ​ത്തെ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു
cancel

മ​നാ​മ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഹൂ​തി​ക​ൾ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. ബ​ഹ്‌​റൈ​ൻ സ​ഹോ​ദ​ര രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​ക്കൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു​നി​ൽ​ക്കു​ക​യും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യും. യ​മ​നി​ലെ നി​യ​മ​സാ​ധു​ത​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള സ​ഖ്യ​സേ​ന​യു​ടെ ജാ​ഗ്ര​ത​യെ​യും മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ യോ​ജി​ച്ച ശ്ര​മ​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
TAGS:Houthi attack 
News Summary - Bahrain's Ministry of Foreign Affairs condemns Houthi attack
Next Story