Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ സ​ഹാ​യം...

ബ​ഹ്​​റൈ​ൻ സ​ഹാ​യം തു​ർ​ക്കി​യ​​യി​ലെ​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ സ​ഹാ​യം തു​ർ​ക്കി​യ​​യി​ലെ​ത്തി
cancel

മ​നാ​മ: റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്​ കീ​ഴി​ൽ ഭൂ​ക​മ്പ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​മാ​ഹ​രി​ച്ച സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി​യ​യി​ലെ​ത്തി. ഡി.​എ​ച്ച്.​എ​ൽ ​​​​കാ​ർ​ഗോ വി​മാ​ന​ത്തി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട സ​ഹാ​യം എ​ത്തി​ച്ച​ത്. സ​ഹ​ക​രി​ച്ച മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​ർ.​എ​ച്ച്.​എ​ഫ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ്​ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyhelpBahrain
News Summary - Bahrain's help arrives in Turkey
Next Story