Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സ്വാതന്ത്ര്യദിനം; രാഷ്ട്രപതിക്ക് ആശംസയറിയിച്ച് ബഹ്റൈൻ ഭരണാധികാരികൾ
text_fieldsbookmark_border
മനാമ: ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും സൗഹൃദവും സന്ദേശത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സർക്കാറിന്റെയും പേരിൽ ഇന്ത്യൻ ഭരണാധികാരിക്കും ജനങ്ങൾക്കും സമൃദ്ധിയും പുരോഗതിയും ആശംസിച്ചുകൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പ്രത്യേക അഭിനന്ദന സന്ദേശം രാഷ്ട്രപതിക്ക് അയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

