Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തി​യ യു.​എ.​ഇ...

പു​തി​യ യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്​ ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ആ​ശം​സ

text_fields
bookmark_border
പു​തി​യ യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്​ ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ആ​ശം​സ
cancel
Listen to this Article

മ​നാ​മ: യു.​എ.​ഇ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യു.​എ.​ഇ​യു​ടെ വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​ക്കും കൂ​ടു​ത​ൽ മി​ക​വോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Muhammed bin Zayed Al Nahyan
News Summary - Bahraini administration congratulates new UAE president Com
Next Story