Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാനിൽനിന്നുള്ള രണ്ടാം...

ഇറാനിൽനിന്നുള്ള രണ്ടാം സംഘത്തെ ബഹ്​റൈനിൽ എത്തിക്കാനായില്ല

text_fields
bookmark_border
ഇറാനിൽനിന്നുള്ള രണ്ടാം സംഘത്തെ ബഹ്​റൈനിൽ എത്തിക്കാനായില്ല
cancel

മനാമ: ഇറാനിൽ കഴിയുന്ന ബഹ്​റൈൻ പൗരൻമാരുടെ രണ്ടാം സംഘത്തെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ​ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അറിയിച്ചു. രണ്ടാം സംഘത്തെ വ്യാഴാഴ്​ച എത്തിക്കാനിരുന്നതാണ്​. എന്നാൽ ഇതിനായി വിമാനം അയക്കാമെന്ന്​ പറഞ്ഞ കമ്പനിക്ക്​ അതിന്​ കഴിയാതെ വന്നതോടെ ഇത്​ നടന്നില്ല. ബദൽ മാർഗം ഉടൻ കണ്ടെത്തുമെന്ന്​ അണ്ടർ സെക്രട്ടറി അറിയിച്ചു.

തിരിച്ചെത്തിക്കുന്ന എല്ലാവരെയും വൈദ്യ പരിശോധനക്ക്​ വിധേയരാക്കും. പരിശോധനാ ഫലം അനുസരിച്ച്​ രോഗം ഉള്ളവരെ ​െഎസൊലേഷനിലേക്കും മറ്റുള്ളവരെ നിരീക്ഷണത്തിലേക്കും മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCoronavirus
News Summary - Bahrain will bring back their citizens from Iran soon - Gulf news
Next Story