Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിൽ വെടിനിർത്തൽ നീട്ടിയതിനെ ബഹ്റൈൻ സ്വാഗതം ചെയ്തു
text_fieldsbookmark_border
മനാമ: ഗസ്സയിൽ വെടിനിർത്തൽ നീട്ടിയതിനെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഗസ്സയിൽ സ്ഥിര വെടിനിർത്തലും സമാധാനവുമാണ് ലോകം ആഗ്രഹിക്കുന്നത്. ആവശ്യമായ സഹായങ്ങളെത്തിക്കാനും പരിക്കേറ്റവർക്ക് ചികിത്സ നൽകാനും കൂടുതൽ ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ നീട്ടുന്നത് സഹായകമാകുമെന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അടിയന്തിര വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാഷ്ട്രങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
Next Story

