Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ കാലാവധി...

ബഹ്​റൈനിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ മൂന്ന്​ മാസത്തേക്ക്​ നീട്ടി

text_fields
bookmark_border
ബഹ്​റൈനിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ മൂന്ന്​ മാസത്തേക്ക്​ നീട്ടി
cancel

മനാമ: കോവിഡി​ന്‍റെ പശ്​ചാത്തലത്തിൽ ബഹ്​റൈനിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടാ ൻ തീരുമാനിച്ചതായി ആഭ്യന്തര, സിറ്റിസൺഷിപ്പ്​, പാസ്​പോർട്ട്​സ്​, റസിഡൻസ്​ കാര്യ മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ അറിയിച്ചു. സൗജന്യമായാണ്​ വിസയുടെ കാലാവധി നീട്ടുന്നത്​.


ഇന്ത്യയിൽ വിമാന വിലക്ക്​ നിലവിലുള്ളതിനാൽ സന്ദർശക വിസയിലെത്തിയ നിരവധി പേരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇവർക്ക്​ ആശ്വാസമാകുന്നതാണ്​ തീരുമാനം.

രാജ്യത്ത്​ അനധികൃതമായി തങ്ങുന്നവർക്ക്​ രേഖകൾ ശരിയാക്കാൻ ഇൗ വർഷം അവസാനം വരെ പൊതുമാപ്പും പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - bahrain visit visa-gulf news
Next Story