Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ വാറ്റ് രണ്ടാംഘട്ടം ജൂലൈ ഒന്നുമുതൽ

text_fields
bookmark_border
  • ചെറുകിട വ്യാപാരി, ഇടത്തരം വ്യവസായികൾ വ്യാഴാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യണം
ബഹ്റൈനിൽ വാറ്റ് രണ്ടാംഘട്ടം ജൂലൈ ഒന്നുമുതൽ
cancel

മനാമ: ബഹ്റൈനിൽ മൂല്യവർധിത നികുതി(വാറ്റ്)യുടെ രണ്ടാംഘട്ടം ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഇതി​െൻറ ഭാഗമായി വർഷം 500,000 ദ ിനാറിൽ കൂടുതൽ വിറ്റുവരവുള്ള ചെറുകിട വ്യാപാരി, ഇടത്തരം വ്യവസായികൾ വ്യാഴാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യണം.

ഇവരുടെ ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള നികുതി ജൂലൈ ഒന്നുമുതൽ നടപ്പാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഇതിനകം നിരവധി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ ചെയ്യാനുള്ള തിരക്കിലാണ് മറ്റുള്ളവരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Vat-Gulf News
Next Story