Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ​ഹ്റൈ​ൻ യാ​ത്ര​ക്കാ​ർക്ക് പി.സി.​ആ​ർ ടെ​സ്റ്റ്‌ വേണ്ട
cancel
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ...

ബ​ഹ്റൈ​ൻ യാ​ത്ര​ക്കാ​ർക്ക് പി.സി.​ആ​ർ ടെ​സ്റ്റ്‌ വേണ്ട

text_fields
bookmark_border

മ​നാ​മ: ബ​ഹ്റൈ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പു​ള്ള പി.​സി.​ആ​ർ ടെ​സ്റ്റ്‌ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​വി​റ​ങ്ങി. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 27 മു​ത​ലാ​ണ് കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​ത്.ഇ​ന്ത്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അധികൃതർ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ിയിരുന്നത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ ​കോ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണമെന്നും നിബന്ധനയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR testBahrainCovid 19
News Summary - Bahrain travelers do not need a PCR test
Next Story