Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ തി​രൂ​ർ...

ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ അ​വാ​ർ​ഡ് ദാ​ന​വും യാ​ത്ര​യ​യപ്പും

text_fields
bookmark_border
ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മ​വും   വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ അ​വാ​ർ​ഡ് ദാ​ന​വും യാ​ത്ര​യ​യപ്പും
cancel
camera_alt

ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ

അ​വാ​ർ​ഡ് ദാ​ന​വും

മ​നാ​മ: ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ അ​വാ​ർ​ഡ് ദാ​ന​വും യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ 10,12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

34 വ​ർ​ഷ​ത്തെ ബ​ഹ്റൈ​ൻ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സം​സ്കാ​രി​ക, സ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് നി​റ സാ​ന്നി​ധ്യ​വും കൂ​ട്ടാ​യ്മ ര​ക്ഷ​ധി​കാ​രി​യു​മാ​യ വാ​ഹി​ദ് ബി​യ്യാ​ത്തി​ലി​ന് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ്‌ കു​ന്ന​ത്തു​പ​റ​മ്പി​ൽ സ്നേ​ഹോ​ഷ്മ​ള​മാ​യ ആ​ദ​ര​വ് ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ഈ​ദ് സം​ഗ​മ​ത്തി​ൽ മെം​ബ​ർ​മാ​രു​ടെ സം​ഗീ​ത​നി​ശ​യും വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ന്നു. തി​രൂ​ർ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കു​ന്ന​ത്ത് പ​റ​മ്പി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ഡോ. ​യാ​സ​ർ ചോ​മ​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ജ​ന. സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നൂ​പ് റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി ഷെ​മീ​ർ പൊ​ട്ട​ച്ചോ​ല, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫ​സ​ലു​ൽ ഹ​ഖ്, സൗ​ദി​യി​ൽ​നി​ന്ന് ഈ​ദ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കൂ​ട്ടാ​യ്മ മു​ൻ ജ​ന. സെ​ക്ര​ട്ട​റി ഷ​ഹാ​സ് ക​ല്ലി​ങ്ക​ൽ, സ​തീ​ശ​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര, മൗ​സ​ൽ മൂ​പ്പ​ൻ, മ​മ്മു​ക്കു​ട്ടി ഇ.​പി, അ​ഹ​മ്മ​ദ്കു​ട്ടി പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ശേ​ഷം വാ​ഹി​ദ് ബി​യ്യാ​ത്തി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​മെ​ന്റോ റ​മീ​സ് ക​ൽ​പ, ന​ജ്മു​ദ്ദീ​ൻ, ശ്രീ​നി​വാ​സ​ൻ, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ ഫാ​റൂ​ഖ് തി​രൂ​ർ, മ​ഹ്റൂ​ഫ് അ​ലി, ഷ​ക്കീ​ല ബാ​നു, റ​ഷീ​ദ മു​ഹ​മ്മ​ദ​ലി, ഇ​ബ്രാ​ഹിം പ​രി​യാ​പു​രം എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ന് ഗ്രൂ​പ് മെം​ബ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain News
News Summary - Bahrain Tirur Kootaima Eid Sangam Educational Talent Award Donation and farewell
Next Story