Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ...

ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം ഇ​ഫ്‌​താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം
cancel
camera_alt

ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ വി​രു​ന്ന്

മനാമ: ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം നു​വൈ​ദ​റ​ത് ബാ​ബാ​സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ വി​രു​ന്ന് നാ​നാ​തു​റ​ക​ളി​ലു​മു​ള്ള നി​ര​വ​ധി ആ​ൾ​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. രാ​ജു ക​ല്ലും​പു​റം (ഒ.​ഐ.​സി.​സി), കെ.​ടി. സ​ലീം (ബി.​കെ.​എ​സ് ചാ​രി​റ്റി ക​ൺ​വീ​ന​ർ), അ​മ​ൽ ദേ​വ് (പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ), റ​ഫീ​ക്ക് അ​ബ്ബാ​സ് (പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം കൗ​ൺ​സി​ല​ർ), ഡോ. ​ന​ജീ​ബ് അ​ബൂ​ബ​ക്ക​ർ (ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ), ഡോ. ​ഷ​ഹീ​ൻ ഇ​ബ്രാ​ഹീം (അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ), ചെ​മ്പ​ൻ ജ​ലാ​ൽ (സോ​ഷ്യ​ൽ വ​ർ​ക്ക​ർ), ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം (സോ​ഷ്യ​ൽ വ​ർ​ക്ക​ർ), മൂ​സ ഹാ​ജി (സോ​ഷ്യ​ൽ വ​ർ​ക്ക​ർ), എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.സ​ഫ്‌​വാ​ൻ സ​ഖാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ഫി ജോ​സ് (ജോ. ​സെ​ക്ര.), ഷാ​ജ​ഹാ​ൻ കേ​ച്ചേ​രി (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), ഷെ​മീ​ർ, നി​ജേ​ഷ്, അ​നീ​ഷ് പ​ത്മ​നാ​ഭ​ൻ (പ്ര​സി.), അ​ഷ്റ​ഫ് ഹൈ​ദ്രു (വൈ​സ് പ്ര​സി.), അ​നൂ​പ് ചു​ങ്ക​ത്ത് (സെ​ക്ര.), സി​റ​ൻ വേ​ട്ട​നാ​ട്ട് (എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര.), നീ​ര​ജ് (ട്ര​ഷ.), വി​നോ​ദ് നാ​രാ​യ​ണ​ൻ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Bahrain Thrissur family organizes Iftar meet
Next Story