Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ സീറോ മലബാർ...

ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു

text_fields
bookmark_border
ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു
cancel

മനാമ: കോവിഡ്​ മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്ക്​ ഫുഡ് കിറ്റുകൾ സമ്മാനിച്ച്​ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു. ഒരു കമ്പനിയുടെ ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും കിറ്റ് നൽകി. പ്രസിഡൻറ്​ ചാൾസ് ആലുക്ക ഉദ്​ഘാടനം ചെയ്​തു. കഷ്​ടത അനുഭവിക്കുന്നവരോടൊപ്പം എന്നും സീറോ മലബാർ സൊസൈറ്റി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡൻറ്​ പോളി വിതയത്തിൽ, ഭാരവാഹികളായ പോൾ ഉറുവത്ത്, മോൻസി മാത്യു, ജോജി വർക്കി, ഷാജി സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജു സ്​റ്റീഫൻ സ്വാഗതവും അലക്​സ്​ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syro-Malabar Sabha
News Summary - Bahrain syro malabar society celebrated Eid
Next Story