Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിലെ ഹൂതി ഭീകരാക്രമണ ശ്രമം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ

text_fields
bookmark_border
മക്കയിലെ ഹൂതി ഭീകരാക്രമണ ശ്രമം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ
cancel

മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരർ നടത്തുന്ന ഡ്രോൺ, ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മക്ക ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്‌സ് തകർത്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 2017-ലും മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണത്തിന് മുതിർന്നിരുന്നു. വിശുദ്ധ സ്ഥലങ്ങളെ ആക്രമിക്കുക എന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, അത് ഈ ഭീകര സംഘത്തിന്റെ സ്ഥിരം രീതിയാണെന്നും ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain strongly condemns Houthi terror attack attempt in Mecca
Next Story