Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട്...

ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സ​ഹാ​യം തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ​ക്ക് കൈ​മാ​റു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സ​ഹാ​യ സാ​ധ​ന​ങ്ങ​ൾ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ​ക്കു കൈ​മാ​റി. പ്ര​സി​ഡ​ൻ​റ് ഹ​രീ​ഷ് നാ​യ​ർ, ര​ക്ഷാ​ധി​കാ​രി ബോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ശൂ​ര​നാ​ട്, ട്ര​ഷ​റ​ർ ഹ​രി​കൃ​ഷ്ണ​ൻ, ജോ​യ​ന്റ് ​​ട്ര​​ഷ​​റ​​ർ ഗി​​രീ​​ഷ്‌ ച​ന്ദ്ര​ൻ, മീ​​ഡി​​യ കോ​ഓ​​ഡി​​നേ​​റ്റ​​ർ സ​​തീ​​ഷ് ച​​ന്ദ്ര​​ൻ, ഷ​മീ​ർ, ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​മി ഷ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, അ​ൻ​വ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് ക​ട​ലാ​യി, മ​നോ​ജ് വ​ട​ക​ര, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hands OverBahrain Sooranad CommunityRelief Assistance
News Summary - Bahrain Sooranad Community Hands Over Relief Assistance
Next Story