Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ-റഷ്യ...

ബഹ്​റൈൻ-റഷ്യ അക്കാദമിക്​ സഹകരണത്തെക്കുറിച്ച്​ ചർച്ച നടത്തി

text_fields
bookmark_border
ബഹ്​റൈൻ-റഷ്യ അക്കാദമിക്​ സഹകരണത്തെക്കുറിച്ച്​ ചർച്ച നടത്തി
cancel
camera_alt??????????????? ????? ??????? ?????????? ???.??????? ?????? ?????????? ????? ??????? ????? ??????????? ??????? ???????? ???????
മനാമ: യൂനിവേഴ്​സിറ്റി ഒാഫ്​ ബഹ്​റൈൻ പ്രസിഡൻറ്​ ഡോ.റിയാദ്​ ഹംസയും ബഹ്​റൈനിലെ റഷ്യൻ അംബാസഡർ ഇഗോർ ക്രമ്​നേവും തമ്മിൽ അക്കാദമിക്​ സഹകരണത്തെ കുറിച്ച്​ ചർച്ച നടത്തി. ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ നിലനിൽക്കുന്ന പരസ്​പര സഹകരണത്തെ കുറിച്ചും അടിസ്ഥാന തലത്തിലെ ബന്​ധത്തെ കുറിച്ചും യൂനിവേഴ്​സിറ്റി പ്രസിഡൻറും റഷ്യൻ അംബാസഡറും കൂടിക്കാഴ്​ചയിൽ സംതൃപ്​തി രേഖപ്പെടുത്തി. രണ്ട്​ രാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്നതിൽ യൂനിവേഴ്​സിറ്റി ഒാഫ്​ ബഹ്​റൈൻ വഹിക്കുന്ന പങ്കിനെ അംബാസഡർ അഭിനന്ദിക്കുകയും ചെയ്​തു. റഷ്യൻ യൂനിവേഴ്​സിറ്റിയും യു.ഒ.ബിയും തമ്മിലുള്ള സഹകരണത്തെ കുറിച്ചും യു.ഒ.ബി രാജ്യത്ത്​ നിറവേറ്റിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaBahrain News
News Summary - bahrain-russia-bahrain-bahrain news
Next Story