Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു
cancel

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ്​ മരിച്ചത്​.

ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 21 ആയി. നിലവിൽ 5384 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഒമ്പത്​ പേരുടെ നില ഗുരുതരമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Reports One Covid Death -Gulf news
Next Story