ബഹ്‌റൈനിൽ 291 പേർക്ക് കൂടി കോവിഡ് 

18:15 PM
24/05/2020

മനാമ: ബഹ്‌റൈനിൽ 291 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 188 പേർ വിദേശ തൊഴിലാളികളാണ്.

103 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുതായി 116 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

Loading...
COMMENTS