Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്​റൈനിൽ 291 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
ബഹ്​റൈനിൽ 291 പേർക്ക്​ കൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 291 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 196 പേർ വിദേശ തൊഴിലാളികളാണ്​. 95 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4914 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 

പുതുതായി 111 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 5,811 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Reports 291 Covid 19 Cases -Gulf news
Next Story