Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ പള്ളികളിൽ...

ബഹ്​റൈനിലെ പള്ളികളിൽ ജൂൺ അഞ്ച്​ മുതൽ വെള്ളിയാഴ്​ച പ്രാർഥന

text_fields
bookmark_border
ബഹ്​റൈനിലെ പള്ളികളിൽ ജൂൺ അഞ്ച്​ മുതൽ വെള്ളിയാഴ്​ച പ്രാർഥന
cancel

മനാമ: ബഹ്​റൈനിലെ പള്ളികളിൽ വെള്ളിയാഴ്​ച പ്രാർഥന ജൂൺ അഞ്ച്​ മുതൽ പുനരാരംഭിക്കും. നീതിന്യായ, ഇസ്​ലാമിക കാര്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. 

കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ ടാസ്​ക്​ ഫോഴ്​സ്​ നിർദേശിച്ച മുൻകരുതലുകൾ പാലിച്ച്​ വെള്ളിയാഴ്​ച പ്രാർഥനകൾ പുനരാരംഭിക്കാനുള്ള രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ്​ ഇൗ തീരുമാനം. 

പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയത്തി​​െൻറ നേതൃത്വത്തിൽ നടന്നുവരികയാണ്​. കോവിഡ്​ വ്യാപനം തടയുന്നതി​​െൻറ ഭാഗമായി മാർച്ചിലാണ്​ പള്ളികൾ അടച്ചിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquegulf newsmalayalam newsFriday Prayercovid 19
News Summary - Bahrain Re Opens Mosque For Friday Prayer -Gulf news
Next Story