Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2017 3:20 PM IST Updated On
date_range 21 Oct 2017 5:29 AM ISTവേള്‍ഡ് മലയാളി കൗണ്‍സില്‍ കരകൗശല നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു
text_fieldsbookmark_border
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വനിത വിഭാഗം കരകൗശല നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളാണ് നിർമിക്കുന്നത്. ഈ മാസം 20ന് വൈകിട്ട് ആറു മുതല്‍ 9.30 വരെയും, 21ന് ഉച്ച രണ്ടുമണി മുതല്‍ ആറു വരെയും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് പരിശീലനം.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പെങ്കടുക്കാം. വിശദ വിവരങ്ങള്‍ക്ക് ജൂലിയറ്റ് ^39205405, മൃദുല ബാലചന്ദ്രന്‍ ^39372322, ഷൈലജ ദേവി^38840658 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story