ഇന്ത്യൻ പ്രവാസി ബഹ്റൈനിൽ നിര്യാതനായി

19:51 PM
12/09/2018
Aasif bahrain death News

മനാമ: അമിത രക്തസമ്മർദത്തെ തുടർന്ന് ഇന്ത്യൻ പ്രവാസി ബഹ്റൈനിൽ നിര്യാതനായി. ബംഗളൂരു സ്വദേശി ആസിഫ് (39) ആണ് മരിച്ചത്. ഫ്യൂച്ചർ കമ്യൂണിക്കേഷൺസിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളും ആസിഫിനൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും അവർ അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ. മൃതേദഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമം തുടങ്ങിയിട്ടുണ്ട്.  

Loading...
COMMENTS