Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ പ്ര​തി​ഭ...

ബ​ഹ്റൈ​ൻ പ്ര​തി​ഭ സാ​ര​ഥി​ക​ൾ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബ​ഹ്റൈ​ൻ പ്ര​തി​ഭ സാ​ര​ഥി​ക​ൾ നി​യു​ക്ത    ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ബ​ഹ്റൈ​ൻ പ്ര​തി​ഭ നേ​താ​ക്ക​ൾ

സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ബ​ഹ്റൈ​ൻ പ്ര​തി​ഭ നേ​താ​ക്ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്റൈ​നി​ൽ എ​ത്തു​ക​യും പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ നി​ല​വി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്ന് അ​വ പു​തു​ക്കി ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രു​ടെ അ​വ​സ്ഥ നി​യു​ക്ത അം​ബാ​സ​ഡ​റെ ധ​രി​പ്പി​ച്ചു. അ​തു​പോ​ലെ ത​ന്നെ നി​ല​വി​ലെ പാ​സ്പോ​ർ​ട്ടി​ൽ സ​ർ നെ​യിം ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ഹ്റൈ​ൻ നി​യ​മം പ്ര​കാ​രം വി​സ അ​ടി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ബു​ദ്ധി​മു​ട്ടും സം​ഘ​ട​ന നേ​താ​ക്ക​ൾ ബോ​ധി​പ്പി​ച്ചു.

ഊ​ഷ്മ​ള​മാ​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യ എ​ല്ലാ വ​ഴി​ക​ളി​ലും സ​ഹാ​യി​ക്കാ​മെ​ന്ന് നി​യു​ക്ത അം​ബാ​സ​ഡ​ർ പ്ര​തി​ഭ നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorvisitIndia NewsBahrain
News Summary - Bahrain Pratibha Sarathi visited Indian Ambassador
Next Story