Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കം; അണിനിരക്കുന്നത് ഒമ്പത് രാജ്യങ്ങൾ

text_fields
bookmark_border
ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കം; അണിനിരക്കുന്നത് ഒമ്പത് രാജ്യങ്ങൾ
cancel
camera_alt

ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് ഉദ്ഘാടന ചടങ്ങിൽ നിന്ന്

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. ഗലാലിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ബഹ്‌റൈൻ ചെസ് ഫെഡറേഷൻ ബോർഡ് മെമ്പർ മുസ്തഫ സലാഹ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, കൺവീനർ മനോജ് പോൾ എന്നിവർ സംസാരിച്ചു. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫിഡെ രജിസ്ട്രേഷനുള്ള കളിക്കാരാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിൽ മത്സരിക്കുന്നവർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Prathibha Grand Masters Chess Tournament Begins
Next Story