Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​സ്സ സ​ഹാ​യം...

ഗ​സ്സ സ​ഹാ​യം അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
ഗസ്സ
cancel
camera_alt

ഗസ്സ

മ​നാ​മ: ഗ​സ്സ​യെ സ​ഹാ​യി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​പ്പീ​ൽ സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. കൈ​റോ​വി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​ൻ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ​ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ് പ​​​ങ്കെ​ടു​ത്തു.

ഈ​ജി​പ്​​ഷ്യ​ൻ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ വി​ളി​ച്ചു​ചേ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ കാ​ര്യ മ​ന്ത്രി​യും ഈ​ജി​പ്ഷ്യ​ൻ റെ​ഡ്​​ക്ര​സ​ന്‍റ്​ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​നി​ഫീ​ൻ അ​ൽ ഖ​ബാ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു.​എ​ൻ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു. ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നും ​പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​​മെ​ത്തി​ക്കാ​നു​മു​ള്ള ആ​ലോ​ച​ന​ക​ളും ച​ർ​ച്ച​ക​ളും ന​ട​ന്നു. ബ​ഹ്​​റൈ​നി​ൽ നി​ന്നു​മു​ള്ള സ​ഹാ​യ ഹ​സ്​​തം തു​ട​രു​ന്ന​തി​നു​ള്ള പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​ഹാ​യ​ത്തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palastineBahrain NewsGaza Relief International Conference
News Summary - Bahrain participates in Gaza Relief International Conference
Next Story