Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യോ​മാ​ഭ്യാ​സ...

വ്യോ​മാ​ഭ്യാ​സ ​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി ബ​ഹ്​​റൈ​ൻ

text_fields
bookmark_border
വ്യോ​മാ​ഭ്യാ​സ ​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി ബ​ഹ്​​റൈ​ൻ
cancel

മ​നാ​മ: യു.​എ.​ഇ​യി​ലെ അ​ൽ ദാ​ഫ്ര എ​യ​ർ​ബേ​സി​ൽ ന​ട​ക്കു​ന്ന വ്യോ​മാ​ഭ്യാ​സ​​പ്ര​ക​ട​ന​ത്തി​ൽ ബ​ഹ്​​റൈ​നും പ​ങ്കാ​ളി​യാ​യി. യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, യു.​എ​സ്, ഫ്രാ​ൻ​സ്, ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യോ​മ​സേ​ന​ക​ളാ​ണ്​ ​'എ​ക്​​സ​ർ​സൈ​സ്​ ഡെ​സേ​ർ​ട്ട്​ ഫ്ലാ​ഗ്​ -6' എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന അ​ഭ്യാ​സ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. മാ​ർ​ച്ച്​ മൂ​ന്നി​ന്​ തു​ട​ങ്ങി​യ അ​ഭ്യാ​സ​പ്ര​ക​ട​നം 27 വ​രെ തു​ട​രും. എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story