Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആഗോള വനിതാ പൊലീസ്...

ആഗോള വനിതാ പൊലീസ് സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി

text_fields
bookmark_border
ആഗോള വനിതാ പൊലീസ് സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി
cancel
camera_alt

ആഗോള വനിതാ പൊലീസ്​ സമ്മേളനത്തിൽ പ​െങ്കടുത്ത ബഹ്​റൈൻ പ്രതിനിധി സംഘം

മനാമ: 59ാമത് ആഗോള വനിത പൊലീസ് സമ്മേളനത്തിൽ ബഹ്റൈൻ വനിത പൊലീസ് പ്രതിനിധി സംഘം സംബന്ധിച്ചു. കാനഡയിൽ നയാഗ്ര പൊലീസുമായി സഹകരിച്ചായിരുന്നു സമ്മേളനം.

ബഹ്റൈൻ വനിത പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ മുന അലി അബ്ദുറഹീമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വനിത പൊലീസുകാരുടെ കഴിവ് വർധിപ്പിക്കുന്നതിനാണ് പരിശീലനങ്ങളടങ്ങിയ സമ്മേളനം ഒരുക്കിയത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള വനിത പൊലീസ് പ്രതിനിധികൾ ഇതിൽ സംബന്ധിച്ചു.

Show Full Article
TAGS:women policeBahraini
News Summary - Bahrain participated in the Global Women Police Conference
Next Story