Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ 40...

ബ​ഹ്‌​റൈ​ൻ 40 ബ്ര​ദേ​ഴ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ 40 ബ്ര​ദേ​ഴ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

40 ബ്ര​ദേ​ഴ്സ് മൂ​ന്നാ​മ​ത് ഇ​ന്‍റേ​ണ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ടീ​മു​ക​ളു​ടെ ജ​ഴ്സി പ്ര​കാ​ശ​ന​ത്തി​നി​ടെ

മ​നാ​മ: ബ​ഹ്‌​റൈ​ൻ 40 ബ്ര​ദേ​ഴ്സ് മൂ​ന്നാ​മ​ത് ഇ​ന്‍റേ​ണ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ആ​റ് ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. ഫൈ​ന​ലി​ൽ വ​മ്പ​ൻ​സ് ടീ​മി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സ്കൈ ​വീ​ൽ ടീം ​ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ഫോ​ർ​ട്ടി ബ്ര​ദേ​ഴ്‌​സ് പ്ര​സി​ഡ​ന്റ് ബാ​ബു​വും റ​ണ്ണ​റ​പ് ടീ​മി​ന് സെ​ക്ര​ട്ട​റി മു​സ്ത​ഫ ടോ​പ്മാ​ൻ എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

ഏ​റ്റ​വും ന​ല്ല ഗോ​ൾ കീ​പ്പ​റാ​യി സ്കൈ ​വീ​ൽ ടീ​മി​ന്റെ പ്ര​സാ​ദ്, ഏ​റ്റ​വും ന​ല്ല സ്റ്റോ​പ്പ്റ്റ് ആ​യി വ​മ്പ​ൻ​സ് ടീ​മി​ന്റെ സാ​ജി​ദ്, ഏ​റ്റ​വും ന​ല്ല ഗോ​ൾ നേ​ടി​യ ക​ളി​ക്കാ​ര​നാ​യി ഫൈ​റ്റ​ഴ്സ് ടീ​മി​ന്റെ ഇ​സ്മാ​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​ർ​ട്ടി ബ്ര​ദേ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ച ജി​ല്ല ക​പ്പ്‌ ടൂ​ർ​ണ​മെ​ന്റി​ൽ സം​ഘ​ട​ന മി​ക​വ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ജാ​ക്സ​ൺ, ജെ.​പി. ശി​ഹാ​ബ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഫോ​ർ​ട്ടി ബ്ര​ദ​ർ​സ് ടീ​മി​ന്റെ പു​തി​യ ജ​ഴ്സി​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഫോ​ർ​ട്ടി ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ളെ​ല്ലാം നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BaharainGulf NewsFootbal Tournament
News Summary - Bahrain Organizes 40 Brothers Football Tournament
Next Story