Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ പ്ര​തി​ഭ...

ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ​ഹ്​​റൈ​ൻ പ്ര​തി​ഭ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന് 

മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​തി​ഭ മ​നാ​മ മേ​ഖ​ല ക​മ്മി​റ്റി ഹെ​ൽ​പ്​​ലൈ​നു​മാ​യി സ​ഹ​ക​രി​ച്ച് മ​നാ​മ, സൂ​ഖ്, സ​ൽ​മാ​നി​യ, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന മെ​ഗാ ക്യാ​മ്പ് ന​ട​ത്തി. മു​ഹ​റ​ഖ് കി​ങ് ഹ​മ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്​​തു.

പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​വി​ൻ കു​മാ​ർ, മേ​ഖ​ല സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, പ്ര​തി​ഭ ട്ര​ഷ​റ​ർ കെ.​എം. മ​ഹേ​ഷ്, ജ​ന​റ​ൽ മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി റ​ജീ​ഷ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റാം, ​മ​ഹേ​ഷ് യോ​ഗി ദാ​സ്, ന​വ​കേ​ര​ളം ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ. സു​ഹൈ​ൽ, അ​സീ​സ് ഏ​ഴം​കു​ളം, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ര​ക്തം ദാ​നം ചെ​യ്​​ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ന​ൽ​കി. അ​ടു​ത്ത ക്യാ​മ്പ് ആ​ഗ​സ്​​റ്റ്​ 15ന് ​കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain prathiba
News Summary - Bahrain prathiba, blood donation camp
Next Story