സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ : ബഹ്റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പൂവിളി 2026’ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു. റഹീം ബാബകുഞ്ഞ് ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥികളായി മുൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു ചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്, സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, പ്രോഗ്രാം ജനറൽ കൺവീനറും രക്ഷാധികാരിയുമായ എം.സി പവിത്രൻ, സോമൻ ബേബി, കെ.എം.സി.സി സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, മുസ്തഫ കെ പി, ഒ.ഐ.സി.സി. നേതാക്കളായ രാജു കല്ലംപുറം, ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, മനു മാത്യു, സാമൂഹിക പ്രവർത്തകരായ ബഷീർ അംബലായി നജീബ് കടലായി, കൃഷ്ണകുമാർ, ഇവി രാജീവൻ, അൻവർ കണ്ണൂർ, ഹരീഷ് മേനോൻ, അലക്സ് ബേബി, അസിൽ അബ്ദുൽ റഹ്മാൻ, ബ്ലെസ്സന്, സലീം അബുത്വലിബ്, ഷെഫീഖ് സൈഫുദ്ദീൻ, രഞ്ജിത്ത് മാഹി, രഞ്ജിത്ത് പേരാമ്പ്ര, പത്തനംതിട്ട അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ, വടകര സൗഹൃദവേദി പ്രസിഡന്റ അഷറഫ്, ഹരീഷ് നായർ, അജിത് കണ്ണൂർ, അൻവർ നിലമ്പൂർ, അശ്വതി നൗക, ബാബു കുഞ്ഞിരാമൻ, ഷാജി മുതലയിൽ, ജ്യോതിഷ് പണിക്കർ, നിസാർ കുന്നംകുളം, ഗിരീഷ് കാളിയത്ത്, റംഷാദ് അയലക്കാട്, ബോബി പുളിമൂട്ടിൽ, ജോബി ജോസ്, ചന്ദ്രബോസ്, മജീദ് തണൽ, സുരേഷ് പുത്തൻ വിളയിൽ, ലേഡീസ് വിംഗ് പ്രസിഡന്് അഞ്ചു സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, വൈസ് പ്രസിഡന്റ് ബൈജു മലപ്പുറം ജോയിൻ സെക്രട്ടറി ജയേഷ് താന്നിക്കൽ ജോയിന്റെ ട്രഷറർ കാസിം പടുതയിൽ, കമ്മ്യൂണിറ്റി വിംഗ് സെക്രട്ടറി മണിക്കുട്ടൻ, മായ അച്ചു, ദിവ്യ, പ്രോഗ്രാം ജോയിൻ കൺവീനർ രഞ്ജിത്ത് കുരുവിള, സുനീഷ് എം.സ് തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ബിബിൻ മാടത്തേത് നന്ദിയും പറഞ്ഞു. വിവിധ പ്രോഗ്രാമുകൾക്ക് സംഘടനാ ഭാരവാഹികളായ എബി തോമസ്, വിനോദ് അരൂർ, സിബി അടൂർ, ഹുസൈൻ വയനാട് റോയ് മാത്യു, ജയ്സൺ വർഗീസ്, അബി കൊല്ലം, ലാലു മണിമല, ശ്രീജിത്ത്, സുഭാഷ് തോമസ്, ജിജി അനിൽ, ദീപ്തി റിജോയ്, അശ്വതി, അനിൽ രാഘവൻ, രാജേഷ് കുമാർ സിഎസ്, സന്തോഷ് കുറുപ്പ്, ഷൈജു ഒലഞ്ചേരി, ഇന്ദു രാജേഷ്, സ്മിതാ മയ്യന്നൂർ, റിജോയ്, മെറിൻ റോയ്, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

