Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2017 7:16 PM IST Updated On
date_range 19 Oct 2017 10:59 PM ISTബഹ്റൈനില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
മനാമ: മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കളപ്പുരക്കല്‍ പരേതനായ അബ്ദുവിന്‍െറ മകന്‍ അബ്ദുല്‍ നാസര്‍ (47) ആണ് മരിച്ചത്. റിഫയിലെ എക്സോട്ടിക് കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 22 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. ജമീലയാണ് മാതാവ്. ഭാര്യ: സിറാജുന്നീസ ( കൊടുങ്ങല്ലൂര്‍ എം.ഐ.ടി സ്കൂള്‍ അധ്യാപിക). മക്കള്‍: നാജിയ, ആദില്‍ ഇര്‍ഫാന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
