Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ പ്രവാസി നാട്ടിൽ...

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

രതീശൻ 

മനാമ: ബഹ്റൈൻ പ്രവാസിയും കണ്ണൂർ മുണ്ടേരി സ്വദേശിയുമായ പുത്തൻ പുരയിൽ രതീശൻ (60) നാട്ടിൽ നിര്യാതനായി. അവധിക്കായി നാട്ടിൽ പോയ സമയത്താണ് മരണം. ഗോൾഡ് സിറ്റിയിൽ സ്വർണ ജോലിക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ കമലാക്ഷി. ഭാര്യ: റീത്ത. മക്കൾ: തീർത്ഥ, രോഷിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain NRI passes away back home
Next Story