Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ധാ​ന്യ ക​യ​റ്റു​മ​തി; ക​രാ​ർ നീ​ട്ടി​യത് സ്വാ​ഗ​തം​ചെ​യ്ത് ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ധാ​ന്യ ക​യ​റ്റു​മ​തി; ക​രാ​ർ നീ​ട്ടി​യത് സ്വാ​ഗ​തം​ചെ​യ്ത് ബ​ഹ്‌​റൈ​ൻ
cancel

മ​നാ​മ: ക​രി​ങ്ക​ട​ൽ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ധാ​ന്യ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​ർ ര​ണ്ട് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ ന​ട​പ​ടി ബ​ഹ്‌​റൈ​ൻ സ്വാ​ഗ​തം ചെ​യ്തു. ആ​ഗോ​ള ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​രാ​ർ നീ​ട്ടു​ന്ന​തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും തു​ർ​ക്കി​യും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. റ​ഷ്യ-​യു​ക്രേ​നി​യ​ൻ പ്ര​തി​സ​ന്ധി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ ബ​ഹ്‌​റൈ​ൻ എ​ന്നും പി​ന്തു​ണ​ക്കും. അ​ന്താ​രാ​ഷ്ട്ര നി​യ​മ​വും യു.​എ​ൻ ചാ​ർ​ട്ട​റും അ​നു​സ​രി​ച്ച്, യൂ​റോ​പ്പി​ലും ലോ​ക​മെ​മ്പാ​ടും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് രാ​ജ്യ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ukrainebahrain news
Next Story